കേരളം

kerala

ETV Bharat / state

മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുല്‍ ഗാന്ധി വയനാട്ടില്‍ - മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഒരു നേതാവും ഒരു സിദ്ധാന്തവും മാത്രം മതിയെന്നുള്ള നയമാണ് മോദിക്കെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

By

Published : Oct 4, 2019, 1:33 PM IST

വയനാട്: രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർത്തതിൽ പ്രധാനമന്ത്രിയും ബിജെപിയും മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി എംപി. നേതാവിനും പതിനഞ്ചോ ഇരുപതോ പേര്‍ക്കും മാത്രമുള്ളതല്ല ഇന്ത്യ. പ്രധാനമന്ത്രിക്കെതിരെ പറഞ്ഞാല്‍ ജയിലില്‍ ഇടുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്. ഒരു നേതാവും ഒരു സിദ്ധാന്തവും മാത്രം മതിയെന്നുള്ള നയമാണ് മോദിക്ക്. കേന്ദ്ര പദ്ധതികൾക്ക് പണം അനുവദിക്കാൻ ജനങ്ങൾക്ക് യാചിക്കേണ്ട അവസ്ഥയാണ്. വൈവിധ്യമാണ് കോൺഗ്രസ് എല്ലാക്കാലത്തും ഉയര്‍ത്തുന്നതെന്നും രാഹുല്‍ ഗാന്ധി വയനാട്ടില്‍ പറഞ്ഞു.

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ABOUT THE AUTHOR

...view details