വയനാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ വയനാട്ടിൽ നവംബർ 15 വരെ നീട്ടി. നവംബർ ഒന്നു മുതൽ 15 വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.
വയനാട്ടിൽ നവംബർ 15 വരെ നിരോധനാജ്ഞ നീട്ടി - covid
നവംബർ ഒന്നു മുതൽ 15 വരെയാണ് ജില്ലയിൽ നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.
![വയനാട്ടിൽ നവംബർ 15 വരെ നിരോധനാജ്ഞ നീട്ടി വയനാട് prohibition wayanad prohibition november 15 നവംബർ 15 നവംബർ 15 വരെ നിരോധനാജ്ഞ നിരോധനാജ്ഞ നീട്ടി prohibition extended covid കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9375876-1058-9375876-1604122316422.jpg)
വയനാട്ടിൽ നവംബർ 15 വരെ നിരോധനാജ്ഞ നീട്ടി
ജില്ല കലക്ടറാണ് ഉത്തരവ് പുറത്തിറക്കിയത്. വിവാഹം, മരണം, രാഷ്ട്രീയ സാംസ്കാരിക പരിപാടികൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്ക് ഒഴികെ പൊതു സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടരുതെന്നും നിർദേശിച്ചിട്ടുണ്ട്.