'സ്ഥാനാര്‍ഥികളെ ഇറക്കുമതി ചെയ്യുന്നു', വയനാട് ഡിസിസി നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ - Wayanad DCC
യുഡിഎഫ് സ്ഥാനാർഥി ഇറക്കുമതി നിർത്തുക അല്ലെങ്കിൽ ഡിസിസിയെ പിരിച്ച് വിടുക എന്നാണ് പോസ്റ്ററുകളില്‍ പ്രിന്‍റ് ചെയ്‌തിരിക്കുന്നത്

'സ്ഥാനാര്‍ഥികളെ ഇറക്കുമതി ചെയ്യുന്നു', വയനാട് ഡിസിസി നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ
വയനാട്: കൽപ്പറ്റയിലെ ഡിസിസി ഓഫീസായ രാജീവ് ഭവന് മുന്നില്‍ ഡിസിസിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി പിരിച്ചുവിടണമെന്നാണ് പ്രധാന ആവശ്യം. . യുഡിഎഫ് സ്ഥാനാർഥി ഇറക്കുമതി നിർത്തുക അല്ലെങ്കിൽ ഡിസിസിയെ പിരിച്ച് വിടുക എന്നാണ് പോസ്റ്ററുകളില്‍ പ്രിന്‍റ് ചെയ്‌തിരിക്കുന്നത്. ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് പോസ്റ്ററുകൾ കണ്ടെത്തിയത്.