സുൽത്താൻ ബത്തേരി നഗരസഭയിൽ ഡിസംബർ 18 ന് റീപോളിംഗ് - wayanad election news
ജില്ലാ കലക്‌ടർ ഡോ. അദീല അബ്‌ദുള്ള തെരഞ്ഞെടുപ്പ് കമ്മിഷന് ശുപാര്‍ശ നല്‍കിയിരുന്നു.
സുൽത്താൻ ബത്തേരി നഗരസഭയിൽ റീപോളിംഗിന് സാധ്യത
വയനാട്:സുൽത്താൻ ബത്തേരി നഗരസഭയിൽ പത്തൊൻപതാം വാർഡിലെ റീപോളിംഗ് ഡിസംബർ 18 ന്. വാർഡ് പത്തൊൻപതിലെ തൊടുവെട്ടിയിലെ വോട്ടിങ് യന്ത്രത്തില്‍ നിന്ന് സാങ്കേതിക തകരാര്‍ കാരണം ഫലം വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് റീപോളിംഗ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്‌ടർ ഡോ. അദീല അബ്‌ദുള്ള തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കിയിരുന്നു.
Last Updated : Dec 16, 2020, 9:44 PM IST