കേരളം

kerala

ETV Bharat / state

സിപിഎം സമൂഹ മാധ്യമങ്ങൾ വഴി വ്യക്തിഹത്യ നടത്തുന്നു: പി കെ ജയലക്ഷ്മി

അപവാദ പ്രചരണത്തിനു പിന്നിൽ സിപിഎം ആണെന്നും പരാജയ ഭീതി മൂലമാണെന്ന് അവർ കുപ്രചരണങ്ങൾ നടത്തുന്നതെന്നും പി കെ ജയലക്ഷ്മി

സിപിഎം  പി കെ ജയലക്ഷ്മി  വ്യക്തിഹത്യ  സമൂഹ മാധ്യമങ്ങൾ  social media
സിപിഎം സമൂഹ മാധ്യമങ്ങൾ വഴി വ്യക്തിഹത്യ നടത്തുന്നു; പി കെ ജയലക്ഷ്മി

By

Published : Mar 26, 2021, 7:04 PM IST

വയനാട്: തന്നെയും കുടുംബത്തേയും ചിലർ സമൂഹ മാധ്യമങ്ങൾ വഴി വ്യക്തിഹത്യ നടത്തുന്നതായി മുൻ മന്ത്രിയും മാനന്തവാടി യുഡിഫ് സ്ഥാനാർഥിയുമായ പി കെ ജയലക്ഷ്മി. തനിക്കെതിരെയുള്ള അപവാദ പ്രചാരണത്തിനു പിന്നിൽ സിപിഎം ആണെന്നും പരാജയ ഭീതി മൂലമാണെന്ന് അവർ കുപ്രചരണങ്ങൾ നടത്തുന്നതെന്നും പി കെ ജയലക്ഷ്മി ആരോപിച്ചു. ഗർഭിണിയായിരുന്ന സമയത്തുപോലും ഇവർ തന്നെ വെറുതെ വിട്ടിട്ടില്ലെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ജയലക്ഷ്മി പറഞ്ഞു.

സിപിഎം സമൂഹ മാധ്യമങ്ങൾ വഴി വ്യക്തിഹത്യ നടത്തുന്നു; പി കെ ജയലക്ഷ്മി

ABOUT THE AUTHOR

...view details