കേരളം

kerala

ETV Bharat / state

വയനാട്ടിൽ 353 പേർ കൂടി നിരീക്ഷണത്തിൽ - വയനാട്ടിൽ 353 പേർ കൂടി നിരീക്ഷണത്തിൽ

ഇതുവരെ അയച്ച 143 സാമ്പിളുകളില്‍ 123 എണ്ണത്തിന്‍റെ ഫലം നെഗറ്റീവാണ്

Over 353 people in Wayanad In observation  വയനാട്ടിൽ 353 പേർ കൂടി നിരീക്ഷണത്തിൽ  കൊവിഡ്
നിരീക്ഷണത്തിൽ

By

Published : Apr 3, 2020, 7:10 PM IST

വയനാട്: ജില്ലയില്‍ 353 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10842 ആയി. കൊവിഡ് 19 സ്ഥിരീകരിച്ച 3 പേര്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് എട്ട് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതുവരെ അയച്ച 143 സാമ്പിളുകളില്‍ 123 എണ്ണത്തിന്‍റെ ഫലം നെഗറ്റീവാണ്. 14 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details