വയനാട്: മുസ്‌ലിം ലീഗ് വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റും യുഡിഎഫ് കണ്‍വീനറുമായ പി.പി.എ കരീം(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മൈസൂരുവിലായിരുന്നു അന്ത്യം. വയനാട് ജില്ല പഞ്ചായത്തിൻ്റെയും മേപ്പാടി -മുപൈനാട് ഗ്രാമപഞ്ചായത്തുകളുടെയും പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുസ്‌ലിം ലീഗ് വയനാട് ജില്ല പ്രസിഡന്‍റ് പിപിഎ കരീം അന്തരിച്ചു - വയനാട് വാര്‍ത്തകള്‍
ഹൃദയാഘാതത്തെ തുടര്‍ന്ന് മൈസൂരുവിലായിരുന്നു അന്ത്യം
അന്തരിച്ച മുസ്‌ലിം ലീഗ് വയനാട് ജില്ല പ്രസിഡന്‍റ് പിപിഎ കരീം(72)
നിലവില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റുമാണ്.