വയനാട്: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് നടത്തുന്ന പണിമുടക്ക് ജില്ലയിൽ ജനജീവിതത്തെ സാരമായി ബാധിച്ചു. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി എന്നിവെയെല്ലാം ജില്ലയിൽ പണിമുടക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ പകുതിയും അടഞ്ഞുകിടക്കുകയാണ്.
വയനാട്ടില്‍ വാഹന പണിമുടക്ക് പൂര്‍ണം; ജനജീവിതത്തെ ബാധിച്ചു
വ്യാപാര സ്ഥാപനങ്ങള്‍ പകുതിയോളവും അടഞ്ഞ് കിടക്കുകയാണ്
വാഹന പണിമുടക്ക്; വയനാട്ടിൽ ജനജീവിതത്തെ ബാധിച്ചു
അതേസമയം, സുൽത്താൻ ബത്തേരി മേഖലയിൽ ജനജീവിതം സാധാരണ നിലയിലാണ്. ബത്തേരി മാരിയമ്മൻ കോവിൽ ഉത്സവം നടക്കുന്നതിനാലാണ് ബത്തേരിയെ ഒഴിവാക്കിയതെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു.
Last Updated : Mar 2, 2021, 6:34 PM IST