കേരളം

kerala

ETV Bharat / state

വയനാട്ടിൽ ഒരാൾക്കു കൂടി കുരങ്ങുപനി - thirunelly monkey fever

തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്

വയനാട് കുരങ്ങുപനി  തിരുനെല്ലി കുരങ്ങുപനി  തിരുനെല്ലി ബേഗൂർ  monkey fever death  wayanad monkey fever  thirunelly monkey fever
വയനാട്ടിൽ ഒരാൾക്കുകൂടി കുരങ്ങുപനി

By

Published : May 8, 2020, 8:20 PM IST

വയനാട്: ജില്ലയില്‍ ഒരാൾക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. ഇതോടെ ഈ വര്‍ഷം കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. മൂന്ന് പേരാണ് ഈ വര്‍ഷം കുരങ്ങുപനി ബാധിച്ച് മരിച്ചത്. ഒരാൾ രോഗലക്ഷണങ്ങളോടെയും മരിച്ചു.

ABOUT THE AUTHOR

...view details