കേരളം

kerala

ETV Bharat / state

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം - വയനാട്ടിൽ മാവോയിസ്റ്റുകൾ

ഒരു സ്ത്രീ ഉൾപ്പെടെ ആയുധധാരികളായ നാലംഗ മാവോയിസ്റ്റ് സംഘമാണ് എത്തിയത്

wayanad Maoists news  Maoists in wayanad  maoist presence in wayanad  വയനാട് മാവോയിസ്റ്റ് വാർത്ത  വയനാട്ടിൽ മാവോയിസ്റ്റുകൾ  വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാനിധ്യം
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാനിധ്യം

By

Published : Feb 12, 2021, 9:44 PM IST

വയനാട്:തലപ്പുഴയിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തലപ്പുഴ ചുങ്കം കാപ്പികളം അണകെട്ടിന് സമീപം ഒരു സ്ത്രീ ഉൾപ്പെടെ ആയുധധാരികളായ നാലംഗ മാവോയിസ്റ്റ് സംഘമാണ് എത്തിയത്. പോസ്റ്ററുകൾ പതിച്ചും മുദ്രാവാക്യം വിളിച്ചും മാവോയിസ്റ്റുകൾ തിരിച്ചുപോയി.

മാവോയിസ്റ്റുകൾ പതിച്ച പോസ്റ്ററുകൾ
മാവോയിസ്റ്റുകൾ പതിച്ച പോസ്റ്ററുകൾ
മാവോയിസ്റ്റുകൾ പതിച്ച പോസ്റ്ററുകൾ
മാവോയിസ്റ്റുകൾ പതിച്ച പോസ്റ്ററുകൾ

ABOUT THE AUTHOR

...view details