മാവോയിസ്റ്റ് വെടിവെയ്പ്പ്; ബന്ധുക്കളുടെ പരാതി കോടതി പരിഗണിച്ചു - പരിഗണിച്ചു
അന്വേഷണ സംഘം ബന്ധുക്കളുടെ പരാതി കൂടി അന്വേഷണത്തില്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു

വൈത്തിരി മാവോയിസ്റ്റ് വെടിവയ്പ്പ്: ബന്ധുക്കളുടെ പരാതി കല്‍പറ്റ ജില്ലാ കോടതി പരിഗണിച്ചു
വയനാട്:വൈത്തിരി മാവോയിസ്റ്റ് വെടിവയ്പ്പ് ആസൂത്രിതമെന്ന് ബന്ധുക്കളുടെ പരാതി. പരാതി കല്‍പറ്റ ജില്ലാ കോടതി പരിഗണിച്ചു. അന്വേഷണ സംഘം ബന്ധുക്കളുടെ പരാതി കൂടി അന്വേഷണത്തില്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വയനാട് ജില്ലാ പൊലീസ് മേധാവി വിശദമായ റിപ്പോര്‍ട്ട് നല്‍കണം. ശേഷം നിലവിലെ അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി ഹരജിക്കാരോട് അറിയിച്ചു.