വയനാട്: കുറുക്കൻമൂലയിൽ കടുവയെ പിടിക്കാൻ കഴിയാത്തത് സംവിധാനങ്ങളുടെ കഴിവില്ലായ്മ കൊണ്ടാണെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് അദ്ദേഹം മാനന്തവാടിയിൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ അതിന് അലംഭാവം കാണിക്കുകയാണെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി.
കടുവയെ പിടിക്കാൻ കഴിയാത്തത് സംവിധാനങ്ങളുടെ കഴിവില്ലായ്മ: ബിഷപ്പ് മാർ ജോസ് പൊരുന്നേടം - കുറുക്കൻമൂലയിലെ കടുവയെ പിടിക്കാന്‍ കഴിഞ്ഞില്ല
സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ബിഷപ്പ് മാർ ജോസ് പൊരുന്നേടം മാനന്തവാടിയിൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ അതിന് അലംഭാവം കാണിക്കുകയാണെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി.

കടുവയെ പിടിക്കാൻ കഴിയാത്തത് സംവിധാനങ്ങളുടെ കഴിവില്ലായ്മ: ബിഷപ്പ് മാർ ജോസ് പൊരുന്നേടം
കടുവയെ പിടിക്കാൻ കഴിയാത്തത് സംവിധാനങ്ങളുടെ കഴിവില്ലായ്മ: ബിഷപ്പ് മാർ ജോസ് പൊരുന്നേടം