കേരളം

kerala

ETV Bharat / state

മാനന്തവാടിയിൽ ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു - പോൾസി ജേക്കബ്ബ് ആണ് മരിച്ചത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഒ.ആർ.കേളു എം.എൽ.എയോട് സംസാരിക്കുന്നതിനിടെ പോള്‍സി കുഴഞ്ഞ് വീഴുകയായിരുന്നു

man collapsed and died at Mananthavadi  മാനന്തവാടിയിൽ ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു  പോൾസി ജേക്കബ്ബ് ആണ് മരിച്ചത്  ഒ.ആർ.കേളു എം.എൽ.എ
മാനന്തവാടിയിൽ ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു

By

Published : Dec 8, 2020, 4:00 PM IST

വയനാട്: മാനന്തവാടിയിൽ ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു. മാനന്തവാടി- മൈസൂർ റോഡ് ഡി.എം.കോൺവെന്‍റിന് സമീപം ചന്ദ്രത്തിൽ പോൾസി ജേക്കബ്ബ് (66) ആണ് മരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഒ.ആർ.കേളു എം.എൽ.എയോട് സംസാരിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ എം.എൽ.എയുടെ വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ABOUT THE AUTHOR

...view details