വയനാട്: പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായത് സ്വാഭാവിക സസ്യങ്ങൾക്ക് കാലക്രമേണ സംഭവിച്ച ശോഷണം കൊണ്ടായിരിക്കാമെന്ന് പരിസ്ഥിതി ശാസ്‌ത്രജ്ഞൻ പ്രൊഫസർ മാധവ് ഗാഡ്‌ഗിൽ.
ഉരുൾപൊട്ടലിന് കാരണം തേടി മാധവ് ഗാഡ്‌ഗില്‍ പുത്തുമലയില്‍ - മാധവ് ഗാഡ്‌ഗിൽ പുത്തുമല സന്ദർശിച്ചു
വസ്തുതകളുടെ പരിശോധനക്കും വിശകലനത്തിനും ശേഷം മാത്രമേ ദുരന്തകാരണം പറയാനാകൂവെന്ന് മാധവ് ഗാഡ്‌ഗിൽ
ഗാഡ്‌ഗിൽ
വസ്തുതകളുടെ പരിശോധനക്കും വിശകലനത്തിനും ശേഷം മാത്രമേ യഥാർഥ കാരണം പറയാനാകൂവെന്നും അദ്ദേഹം പുത്തുമലയിൽ പറഞ്ഞു. സോയിൽ പൈപ്പിങ് പ്രതിഭാസം കൊണ്ടായിരിക്കാം ഉരുൾപൊട്ടലുണ്ടായത് എന്ന അഭിപ്രായത്തോട് പ്രതികരിക്കുന്നില്ലെന്നും മാധവ് ഗാഡ്‌ഗിൽ പറഞ്ഞു.