വെങ്ങപ്പള്ളിയിൽ എൽഡിഎഫ് ഭരണം നിലനിർത്തി - വയനാട് വെങ്ങപ്പള്ളി പഞ്ചായത്ത് ഭരണം
എൽഡിഎഫ് സ്ഥാനാർഥി ബാലൻ മാവിലോട് 102 വോട്ടുകൾക്കാണ് ജയിച്ചത്
എൽഡിഎഫ് സ്ഥാനാർഥി ബാലൻ മാവിലോട് 102 വോട്ടുകൾക്കാണ് ജയിച്ചത്.
കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട് വെങ്ങപ്പള്ളിയിൽ ഭരണം നിലനിർത്തി എൽഡിഎഫ്. കോക്കുഴി വാർഡിൽ എൽഡിഎഫ് പ്രതിനിധി രാജിവെച്ചതിനെ തുടർന്നാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് സ്ഥാനാർഥി ബാലൻ മാവിലോട് 102 വോട്ടുകൾക്കാണ് ജയിച്ചത്. യുഡിഎഫിന് 156, ബിജെപിക്ക് 121 എന്നിങ്ങനെയാണ് വോട്ട് നില.