വയനാട്:തലപ്പുഴയില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ പുലി വീണു. പുതിയടത്ത് ജോസിന്‍റെ വീട്ടുമുറ്റത്തുള്ള കിണറ്റിലാണ് പുലി വീണത്. ഇന്ന് രാവിലെ കിണറ്റിലെ മോട്ടോര്‍ നോക്കാന്‍ വേണ്ടി ചെന്നപ്പോഴാണ് ജോസ് കിണറ്റില്‍ പുലിയെ കണ്ടത്.
വയനാട്ടില്‍ പുലി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു - വയനാട് ജില്ല വാര്‍ത്തകള്‍
ഇന്ന് രാവിലെയാണ് കിണറ്റില്‍ കണ്ടത്.
വയനാട്ടില്‍ പുലി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു
ഉടന്‍ തന്നെ വനപാലകരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനപാലകര്‍ പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു.
Last Updated : Oct 7, 2022, 12:06 PM IST