കേരളം

kerala

ETV Bharat / state

കുറിച്യർമലയിൽ മണ്ണിടിച്ചിൽ; പ്രദേശവാസികളെ ഒഴിപ്പിച്ചു - വയനാട് കുറിച്യർമല

2018ൽ ഉരുൾപ്പൊട്ടൽ ഉണ്ടായ സ്ഥലമാണ് കുർച്യർമല.

landslide in wayanad kurichyarmala  landslide in wayanad  kurichyarmala landslide  കുറിച്യർമലയിൽ മണ്ണിടിച്ചിൽ  കുറിച്യർമലയിൽ മണ്ണിടിച്ചിൽ പ്രദേശവാസികളെ ഒഴിപ്പിക്കുന്നു  മണ്ണിടിച്ചിൽ കുറിച്യർമല  wayanad kurichyarmala  വയനാട് കുറിച്യർമലയിൽ മണ്ണിടിച്ചിൽ  വയനാട് കുറിച്യർമല  2018 ഉരുൾപ്പൊട്ടൽ കുറിച്യർമല
കുറിച്യർമലയിൽ മണ്ണിടിച്ചിൽ; പ്രദേശവാസികളെ ഒഴിപ്പിച്ചു

By

Published : Jul 3, 2022, 9:14 AM IST

വയനാട് :വയനാട് കുറിച്യർമലയിൽ മണ്ണിടിച്ചിൽ. 2018ൽ ഇതേ സ്ഥലത്ത് ഉരുൾ പൊട്ടിയിരുന്നു. എട്ടോളം വീടുകൾ ഈ പരിസരത്തുണ്ട്. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശവാസികളെ ഒഴിപ്പിച്ചു.

കുറിച്യർമലയിൽ മണ്ണിടിച്ചിൽ

പൊഴുതന ഗ്രാമപഞ്ചായത്തിലെ മേൽമുറിയിലാണ് കുറിച്യർമല സ്ഥിതിചെയ്യുന്നത്.

Also read : മണിപ്പൂർ മണ്ണിടിച്ചില്‍; മരണം 14 ആയി, 60 ഓളം പേർ കുടങ്ങിക്കിടക്കുന്നു

ABOUT THE AUTHOR

...view details