പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു - ഗതാഗതം തടസപ്പെട്ടു
ചെറിയ വാഹനങ്ങൾ മാത്രമാണ് പാതയിലൂടെ കടത്തിവിടുന്നത്
പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു
വയനാട്: വയനാട്-കണ്ണൂർ പാതയിലെ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ. ചെറിയ വാഹനങ്ങൾ മാത്രമാണ് പാതയിലൂടെ കടത്തിവിടുന്നത്. കഴിഞ്ഞ വർഷം മണ്ണിടിച്ചിൽ ഉണ്ടായതിന് സമീപമാണ് ഇത്തവണയും മണ്ണിടിച്ചിൽ ഉണ്ടായത്.