കേരളം

kerala

ETV Bharat / state

കെ .ടി ജലീലിന്‍റെ രാജി; വയനാട്‌ കലക്ട്രേറ്റിലേക്ക്‌ എബിവിപി, മഹിളാപ്രവർത്തകരുടെ മാർച്ച് - കെ .ടി ജലീലിന്‍റെ രാജി

പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്‌തു

KT Jaleel resigns  ABVP women workers march  Wayanad Collectorate  കെ .ടി ജലീലിന്‍റെ രാജി  എബിവിപി മഹിളാപ്രവർത്തകരുടെ മാർച്ച്
കെ .ടി ജലീലിന്‍റെ രാജി; വയനാട്‌ കലക്ട്രേറ്റിലേക്ക്‌ എബിവിപി മഹിളാപ്രവർത്തകരുടെ മാർച്ച്

By

Published : Sep 17, 2020, 5:29 PM IST

വയനാട്‌: വയനാട് ജില്ലാ കലക്ട്രേറ്റിലേക്ക്‌ എബിവിപി മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രി കെ .ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് മഹിളാ മോർച്ച, എബിവിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ്‌ മാർച്ച്‌ നടത്തിയത്. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്‌തു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ്‌ അറസ്റ്റ് ചെയ്ത്‌ നീക്കി.

കെ .ടി ജലീലിന്‍റെ രാജി; വയനാട്‌ കലക്ട്രേറ്റിലേക്ക്‌ എബിവിപി മഹിളാപ്രവർത്തകരുടെ മാർച്ച്

ABOUT THE AUTHOR

...view details