കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം - കെഎസ്ആർടിസി ബസ്
താമരശ്ശേരി ചുരത്തിൽ പുലർച്ചയോടെയാണ് അപകടം
കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം
വയനാട് : താമരശ്ശേരി ചുരം അഞ്ചാം വളവിന് സമീപം കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് യാത്രക്കാർക്ക് പരിക്ക്.
പരിക്ക് സാരമുള്ളതല്ല .അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.