കേരളം

kerala

ETV Bharat / state

രാത്രി യാത്ര നിരോധനത്തിനെതിരെ കര്‍ണ്ണാടകത്തിലും പ്രതിഷേധം - Karnataka

ഗുണ്ടൽപേട്ടിലെ സർവകക്ഷി നേതാക്കളുടെ നേതൃത്വത്തിൽ പന്തം കൊളുത്തിയാണ് നാട്ടുകാർ പ്രകടനം നടത്തിയത്

രാത്രി യാത്ര നിരോധനത്തിനെതിരെ കര്‍ണ്ണാടകത്തിലും പ്രതിഷേധം

By

Published : Oct 12, 2019, 2:39 AM IST

വയനാട്: ബന്ദിപൂര്‍ രാത്രി യാത്ര നിരോധനത്തിനെതിരെ കര്‍ണ്ണാടകത്തിലും പ്രതിഷേധം ശക്‌തം. ഗുണ്ടൽപേട്ടിലെ സർവകക്ഷി നേതാക്കളുടെ നേതൃത്വത്തിൽ പന്തം കൊളുത്തിയാണ് നാട്ടുകാർ പ്രകടനം നടത്തിയത്. യാത്രാ നിരോധനത്തിനെതിരെ ഗുണ്ടൽപേട്ട് എംഎല്‍എ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ദേശീയപാതയിൽ പകല്‍ യാത്ര നിരോധിക്കാനുള്ള നീക്കത്തിനെതിരെ സുൽത്താൻ ബത്തേരിയിൽ നടത്തിയ സമരത്തിൽ ഗുണ്ടൽപേട്ട് എംഎല്‍എയും പങ്കെടുത്തിരുന്നു. ഇവിടെ നിന്നുള്ള വ്യാപാരി പ്രതിനിധികൾ സമരപന്തലിൽ എത്തുകയും ചെയ്തു.

രാത്രി യാത്ര നിരോധനത്തിനെതിരെ കര്‍ണ്ണാടകത്തിലും പ്രതിഷേധം

ABOUT THE AUTHOR

...view details