കേരളം

kerala

ETV Bharat / state

കെ.സുരേന്ദ്രനെതിരെയുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന്‌ കൈമാറിയത് സംശയാസ്‌പദം:പി.കെ.നവാസ്

തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുളളതിനാൽ എത്രയും വേഗം തെളിവുകൾ ശേഖരിക്കുകയും സുരേന്ദ്രനെ അറസ്റ്റ് ചെയ്യുകയും വേണം

കെ.സുരേന്ദ്രൻ  ക്രൈം ബ്രാഞ്ചിന്‌ കൈമാറി  പി.കെ.നവാസ്  probe against K Surendran  Crime Branch  PK Navas  കോഴ അന്വേഷണം
കെ.സുരേന്ദ്രനെതിരെയുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന്‌ കൈമാറിയത് സംശയാസ്‌പദം:പി.കെ.നവാസ്

By

Published : Jun 21, 2021, 11:50 AM IST

വയനാട്‌: കെ.സുരേന്ദ്രനെതിരെയുള്ള കോഴ അന്വേഷണം ക്രൈം ബ്രാഞ്ചിന്‌ കൈമാറിയത് സംശയാസ്പദമെന്ന്‌ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ്‌ പി.കെ.നവാസ്. അന്വേഷണം വൈകിപ്പിക്കുന്നതിനുള്ള ശ്രമം ആണോ ഇതെന്ന്‌ സംശയിക്കുന്നു. തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുളളതിനാൽ എത്രയും വേഗം തെളിവുകൾ ശേഖരിക്കുകയും സുരേന്ദ്രനെ അറസ്റ്റ് ചെയ്യുകയും വേണം.

read more:കെ.സുരേന്ദ്രനെതിരെയുള്ള കോഴ കേസ് ക്രൈംബ്രാഞ്ചിന്

കേസന്വേഷണത്തിലെ ക്രൈബ്രാഞ്ചിന്‍റെ നിലപാടുകൾ നിരീക്ഷിച്ച് അഭിഭാഷകനുമായി അലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും പി.കെ. നവാസ് പറഞ്ഞു.

ABOUT THE AUTHOR

...view details