വയനാട്ടിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു - വോട്ടർ കുഴഞ്ഞുവീണ് മരിച്ചു\
തൃശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ ദേവി കുഴഞ്ഞു വീഴുകയായിരുന്നു.
![വയനാട്ടിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു In Wayanad, a voter collapsed and died വയനാട്ടിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു വോട്ടർ കുഴഞ്ഞുവീണ് മരിച്ചു\ voter collapsed and died](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9827325-thumbnail-3x2-aa.jpg)
വോട്ടർ
വയനാട്: വയനാട്ടിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശിലേരി വരിനിലം കോളനിയിലെ കാളന്‍റെ ഭാര്യ ദേവി (ജോച്ചി 54) ആണ് മരിച്ചത്. തൃശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ ദേവി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല.