കേരളം

kerala

ETV Bharat / state

മേപ്പാടിയിൽ കുളത്തിൽ വീണ കാട്ടാനകളെ രക്ഷപ്പെടുത്തി - elephants fell into the pond

കുളത്തിന്‍റെ ഉയരം കുറഞ്ഞ ഭാഗത്തെ മൺതിട്ടയിടിച്ചാണ് ആനകൾക്ക് വഴിയൊരിക്കിയത്.

കാട്ടാനകൾ കുളത്തിൽ വീണു  മേപ്പാടിയിൽ കാട്ടാനകൾ  Meppadi forest elephants fell  elephants fell into the pond
കാട്ടാനകൾ

By

Published : Apr 5, 2020, 11:33 AM IST

Updated : Apr 5, 2020, 1:10 PM IST

കൽപ്പറ്റ: വയനാട്ടിലെ മേപ്പാടിയിൽ കുളത്തിൽ വീണ കാട്ടാനകളെ രക്ഷപ്പെടുത്തി. നാലര മണിക്കൂർ നേരത്തെ പരിശ്രമം കൊണ്ടാണ് ആനകളെ കരയ്ക്ക് കയറ്റിയത്. വനം വകുപ്പും പൊലീസ് നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. കുളത്തിന്‍റെ ഉയരം കുറഞ്ഞ ഭാഗത്തെ മൺതിട്ടയിടിച്ചാണ് ആനകൾക്ക് വഴിയൊരിക്കിയത്. മേപ്പാടി കോട്ടനാട് 46 ലെ സ്വകാര്യ എസ്റ്റേറ്റിലെ കുളത്തിലാണ് ആനകൾ വീണത്. കാട്ടുകൊമ്പനും പിടിയാനയുമായിരുന്നു.

കുളത്തിൽ വീണ കാട്ടാനകളെ രക്ഷപ്പെടുത്തി
Last Updated : Apr 5, 2020, 1:10 PM IST

ABOUT THE AUTHOR

...view details