വയനാട്ടിൽ വീണ്ടും വ്യാജ വാറ്റ് കേന്ദ്രം - 150 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും കേന്ദ്രത്തിൽനിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി
150 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും കേന്ദ്രത്തിൽനിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി
പരിശോധനയില്‍ കണ്ടെത്തിയ ചാരായം എക്സൈസ് നശിപ്പിക്കുന്നു
വയനാട് :വയനാട്ടിൽ വീണ്ടും വ്യാജ വാറ്റു കേന്ദ്രം കണ്ടെത്തി .150 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും കേന്ദ്രത്തിൽനിന്ന് എക്സൈസ് പിടിച്ചെടുത്തു . സുൽത്താൻബത്തേരിക്ക് സമീപം കാരശ്ശേരി ഭാഗത്ത് വീടിനോടു ചേർന്നുള്ള ഷെഡ്ഡിലാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
Last Updated : Sep 26, 2019, 11:34 PM IST