വയനാട്: വയനാട്ടിലെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്ന് 15,000 ഹാൻസ് പാക്കറ്റുകൾ പിടികൂടി. സംഭത്തിൽ കൊടുവള്ളി വെണ്ണക്കാട് സ്വദേശി സലിമിനെ അറസ്റ്റ് ചെയ്തു.
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ഹാൻസ് പാക്കറ്റുകൾ പിടികൂടി
15,000 ഹാൻസ് പാക്കറ്റുകളാണ് പിടിക്കൂടിയത്
വയനാട്ടിലെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ഹാൻസ് പാക്കറ്റുകൾ പിടികൂടി
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന ഹാൻസ് പാക്കറ്റ് പിടികൂടുകയായിരുന്നു.