ഏഴ് ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ - wayanad
ഏഴ് ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. അറസ്റ്റ് ചെയ്ത പ്രതികളെ മാനന്തവാടി കോടതിയിൽ ഹാജരാക്കും.
![ഏഴ് ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ എംഡിഎംഎ ഏഴ് ഗ്രാം എംഡിഎംഎ വയനാട് കാർണാടക അതിർത്തി മാനന്തവാടി കോടതിയിൽ ഹാജരാക്കും mdma drugs in wayanad wayanad mdma drugs](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10687354-thumbnail-3x2-new.jpg)
ഏഴ് ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ
വയനാട്: വയനാട് കാർണാടക അതിർത്തിയിൽ മയക്ക് മരുന്നുമായ് അഞ്ച് യുവാക്കൾ പിടിയിൽ. തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് നടത്തിയ വാഹനപരിശോധനയിലാണ് എംഡിഎംമായി പ്രതികൾ പിടിയിലായത്. ഏഴ് ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
ഏഴ് ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ
Last Updated : Feb 19, 2021, 11:42 AM IST