വയനാട്: മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. വയനാട് കല്‍പ്പറ്റയിലാണ് സംഭവം. ഫാത്തിമ ആശുപത്രിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കരുവേലിക്കുഴി വീട്ടില്‍ ഷാജി (53) ആണ് മരിച്ചത്.
മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു - മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
ഫാത്തിമ ആശുപത്രിക്ക് സമീപം കരുവേലിക്കുഴി വീട്ടില്‍ ഷാജി ആണ് മരിച്ചത്.
മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
ഷാജിയുടെ മകന്‍ അക്ഷയ് (17) ഫാത്തിമ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.