വയനാട്: വയനാട്ടിൽ തെങ്ങിന് കൂമ്പുചീയൽ രോഗവും ഫംഗസ് ബാധയും വ്യാപകമാകുന്നു. പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് ഇത് ഇരുട്ടടിയായിരിക്കുകയാണ് പുതിയ പ്രശ്നം. പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിലാണ് പ്രശ്നം വ്യാപകമായിരിക്കുന്നത്.
വയനാട്ടിൽ കേരകർഷകർ ദുരിതത്തില്‍ - wayanad farmers news
പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിലാണ് പ്രശ്നം വ്യാപകമായിരിക്കുന്നത്
തെങ്ങ്
ഫംഗസ് ബാധിച്ച തെങ്ങിന്‍റെ ഓലകൾ കരിഞ്ഞുണങ്ങുകയാണ്. ഒപ്പം കൂമ്പ് ചീഞ്ഞും തെങ്ങ് നശിക്കുന്നു. പ്രശ്നത്തിൽ കൃഷിവകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
Last Updated : Nov 18, 2019, 3:01 AM IST