വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു - തേനിച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു
പള്ളിക്കുന്ന് വെള്ളച്ചി മൂലവീട്ടിൽ ബേബി (73) ആണ് മരിച്ചത്.
വയനാട്ടിൽ തേനിച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു
വയനാട്: വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. പള്ളിക്കുന്ന് വെള്ളച്ചി മൂലവീട്ടിൽ ബേബി (73) ആണ് മരിച്ചത്. കൃഷിയിടത്തിൽ നിന്ന് തേനീച്ചകൾ ഇദേഹത്തെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.