കേരളം

kerala

ETV Bharat / state

വയനാട്ടിൽ ലോറി ഡ്രൈവറെ കാട്ടാന ആക്രമിച്ചു - ലോറി ഡ്രൈവ\

തമിഴ്‌നാട്ടിൽ നിന്ന് മാനന്തവാടിയിലേക്ക് വാഴക്കന്ന് കയറ്റി വന്ന ലോറിയുടെ ഡ്രൈവർ മേട്ടുപാളയം സ്വദേശി ത്യാഗരാജിനെയാണ് കാട്ടാന ആക്രമിച്ചത്.

wynad  elephant  lorry driver  കാട്ടാന ആക്രമിച്ചു  സുൽത്താൻബത്തേരി  ലോറി ഡ്രൈവ\  ആശുപത്രി
വയനാട്ടിൽ ലോറി ഡ്രൈവറെ കാട്ടാന ആക്രമിച്ചു

By

Published : Jun 30, 2020, 11:28 AM IST

വയനാട്: വയനാട്ടിലെ സുൽത്താൻബത്തേരിക്കടുത്ത് പാട്ടവയലിൽ ലോറി ഡ്രൈവറെ കാട്ടാന ആക്രമിച്ചു. തമിഴ്‌നാട്ടിൽ നിന്ന് മാനന്തവാടിയിലേക്ക് വാഴക്കന്ന് കയറ്റി വന്ന ലോറിയുടെ ഡ്രൈവർ മേട്ടുപാളയം സ്വദേശി ത്യാഗരാജിനെയാണ് കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ത്യാഗരാജിനെ ഊട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details