വയനാട്: മുത്തങ്ങയിൽ മയക്കുമരുന്നുമായി (Drugs) യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ കെപി ജിഷാദ്, കെകെ ഷഹീർ എന്നിവരാണ് Wayanad Excise ന്‍റെ പിടിയിലായത്.
Wayanad Drug Seizure : വയനാട്ടില്‍ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍ - Wayanad Drug Seizure
Wayanad Drug Seizure | പിടിയിലായവരുടെ പക്കല്‍ നിന്നും മയക്കുമരുന്നുകള്‍ (Drugs) കണ്ടെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍
![Wayanad Drug Seizure : വയനാട്ടില്‍ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍ two held with drugs in wayand drug case wayand വയനാട്ടില്‍ മയക്ക് മരുന്നുമായി രണ്ട് പേര്‍ പിടിയില്‍ വയനാട്ടില്‍ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍ വയനാട്ടില്‍ യുവാക്കള്‍ പിടിയില്‍ wayanad drug case excise search at check post muthanga check post മുത്തങ്ങ ചെക്ക് പോസ്റ്റ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13650160-thumbnail-3x2-wayanad.jpg)
വയനാട്ടില്‍ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍
Also Read: 'മണമുണ്ടെന്ന് കരുതി മദ്യപിച്ചെന്ന് പറയാനാവില്ല'; ഉദ്യോഗസ്ഥന്‍ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി
മുത്തങ്ങ ചെക്ക് പോസ്റ്റിൽ ( Muthanga check post) നടന്ന വാഹന പരിശോധനക്കിടെയാണ് ഇരുവരും അറസ്റ്റിലായത്. ഇവരില്‍ നിന്നും 21 ഗ്രാം MDMA, 35 ഗ്രാം കഞ്ചാവ്, 2.40 ഗ്രാം ഹാഷിഷ് ഓയില്‍, നാല് ഡയസ്‌പം ടാബ്‌ലറ്റ് എന്നിവ കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു.