കേരളം

kerala

ETV Bharat / state

ദേശാഭിമാനി ഓഫിസ് ആക്രമണം : കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് - ദേശാഭിമാനി ഓഫീസ് ആക്രമണം

കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം ജഷീർ പള്ളിവയൽ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ്

Kalppatta Deshabhimani office attack  Non bailable case against Congress leaders  ദേശാഭിമാനി ഓഫീസ് ആക്രമണം  കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ കേസ്
ദേശാഭിമാനി ഓഫീസ് ആക്രമണം; കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ കേസ്

By

Published : Jun 26, 2022, 5:02 PM IST

Updated : Jun 26, 2022, 6:04 PM IST

വയനാട് :കൽപ്പറ്റ ദേശാഭിമാനി ഓഫിസ് ആക്രമണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം ജഷീർ പള്ളിവയൽ അടക്കം അൻപതോളം പേർക്കെതിരെയാണ് കേസെടുത്തത്.

ദേശാഭിമാനി ഓഫിസ് ആക്രമണം : കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

Also Read: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം : 5 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിനിടെയായിരുന്നു ഓഫിസ് ആക്രമണം. ടി സിദ്ദിഖ് എം.എൽ.എയുടെ സുരക്ഷാചുമതലയുള്ള ഗൺമാൻ സ്‌മിബിനെ സസ്പെന്‍ഡ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചു എന്ന പരാതിയിലാണ് നടപടി.

Last Updated : Jun 26, 2022, 6:04 PM IST

ABOUT THE AUTHOR

...view details