കേരളം

kerala

ETV Bharat / state

വയനാട്ടില്‍ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു - wayanad

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അശ്വനിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

covid  health worker  wayanad  കോഴിക്കോട് മെഡിക്കൽ കോളേജ്  health worker  wayanad  ആരോഗ്യപ്രവർത്തക
വയനാട്ടില്‍ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു

By

Published : Apr 26, 2021, 5:59 PM IST

Updated : Apr 26, 2021, 7:19 PM IST

വയനാട്: വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ടി.ബി സെന്‍ററിലെ ലാബ് ടെക്നീഷ്യൻ കൊവിഡ് ബാധിച്ച് മരിച്ചു. മേപ്പാടി സ്വദേശിനി യു .കെ അശ്വതി (25)യാണ് മരിച്ചത്.

READ MORE: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗണ്‍ ഇല്ല ; വാരാന്ത്യ മിനി ലോക്‌ഡൗണ്‍ തുടരും

കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. താൽക്കാലികാടിസ്ഥാനത്തിലാണ് ടെക്നീഷ്യനായി അശ്വതി ജോലിയില്‍ പ്രവേശിച്ചത്.

Last Updated : Apr 26, 2021, 7:19 PM IST

ABOUT THE AUTHOR

...view details