വയനാട്: സുൽത്താൻ ബത്തേരിയിൽ ക്വട്ടേഷൻ സംഘം പൊലീസ് പിടിയിൽ. വടിവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങളുമായാണ് ഇവരെ പിടികൂടിയത്. കൊലപാതക കേസുകളിലടക്കം പ്രതികളാണ് പിടിയിലായവർ.
സുൽത്താൻ ബത്തേരിയിൽ ക്വട്ടേഷൻ സംഘം അറസ്റ്റിൽ - Cottation gang arrested in sulthan bathery
പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരിക്കടുത്ത് ചപ്പ കൊല്ലിയിലെ ഹോം സ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്

കൊട്ടേഷൻ സംഘംകൊട്ടേഷൻ സംഘം
സുൽത്താൻ ബത്തേരിയില്‍ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍
പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരിക്കടുത്ത് ചപ്പ കൊല്ലിയിലെ ഹോം സ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് ആലുവ സ്വദേശി ഔറംഗസീബ്, വയനാട് കണിയാമ്പറ്റ സ്വദേശി ഫഹദ്, ബത്തേരി സ്വദേശി സംജാത്, കുപ്പാടി സ്വദേശി അക്ഷയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതികൾ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.