കേരളം

kerala

ETV Bharat / state

വയനാട്ടില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിൽക്കുമെന്ന് കെ. മുരളീധരൻ - Congress in wayanad

സ്ഥാനാർഥി മോഹവുമായി പാര്‍ട്ടി വിട്ടവരോട് ചര്‍ച്ചയില്ലെന്ന് കെ. മുരളീധരന്‍.

വയനാട്ടില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിൽക്കും  കെ മുരളീധരൻ  കെ മുരളീധരൻ എം.പി  വയനാട്  വയനാട് ജില്ലാ വാര്‍ത്തകള്‍  K. Muraleedharan MP  Congress will stand united in Wayanad  Congress in wayanad  wayanad latest news
വയനാട്ടില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിൽക്കുമെന്ന് കെ. മുരളീധരൻ

By

Published : Mar 4, 2021, 4:02 PM IST

Updated : Mar 4, 2021, 4:23 PM IST

വയനാട്:ജില്ലയില്‍ കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കുമെന്ന് കെ മുരളീധരൻ എം.പി . ഇനിയാരും രാജിവെക്കില്ലെന്നും പ്രശ്‌നങ്ങൾ പരിഹരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിട്ടവരെ തിരിച്ചു കൊണ്ടുവരും. സ്ഥാനാർഥി മോഹവുമായി പോയവരുമായി ചർച്ചയില്ലെന്നും കെ. മുരളീധരൻ കൽപ്പറ്റയിൽ പറഞ്ഞു.

വയനാട്ടില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിൽക്കുമെന്ന് കെ. മുരളീധരൻ
Last Updated : Mar 4, 2021, 4:23 PM IST

ABOUT THE AUTHOR

...view details