കേരളം

kerala

ETV Bharat / state

Geetha IAS| ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്കായി നൃത്തം ചെയ്ത് കലക്ടർ എ ഗീത; ദൃശ്യം വൈറല്‍ - എ ഗീത ഐഎഎസ് നൃത്തം

മാനന്തവാടിയിലെ ഷെൽട്ടർ ഹോമിലെ അന്തേവാസികള്‍ക്കായി നൃത്തം ചെയ്‌ത് Geetha IAS

Collector A Geeta  Collector A Geeta IAS  Collector A Geeta IAS Dance  A Geeta IAS Dance  A Geeta dances with Shelter Home inmates  എ ഗീത ഐഎഎസ്  എ ഗീത ഐഎഎസ് ഡാന്‍സ്  എ ഗീത ഐഎഎസ് നൃത്തം  മാനന്തവാടി പാറത്തോട്ടം കർഷക വികസനസമിതിയുടെ ഷെൽട്ടർ ഹോം
A Geetha IAS Dance | ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്കായി നൃത്തം ചെയ്ത് കലക്ടർ എ ഗീത; ദൃശ്യങ്ങള്‍ വൈറല്‍

By

Published : Nov 17, 2021, 9:49 PM IST

Updated : Nov 17, 2021, 10:26 PM IST

വയനാട് : കലക്ടർ എ ഗീത ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്കായി നൃത്തം ചെയ്തത് വൈറലാകുന്നു (Collector Geetha's Dance). മാനന്തവാടി പാറത്തോട്ടം കർഷക വികസനസമിതിയുടെ ഷെൽട്ടർ ഹോമിലാണ് കലക്ടർ നൃത്തം ചെയ്തത്. ഇവിടുത്തെ അന്തേവാസിയുടെ വിവാഹത്തോടനുബന്ധിച്ചായിരുന്നു കലക്ടർ എത്തിയത്. മുമ്പ് താൻ നൃത്തം ചെയ്തിരുന്നതിനെ പറ്റി ഷെൽട്ടർ ഹോമിലെ കുട്ടികളോട് കലക്ടർ പറഞ്ഞു.

ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്കായി നൃത്തം ചെയ്ത് കലക്ടർ എ ഗീത; ദൃശ്യം വൈറല്‍

Also Read:Sabarimala| 'ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര' : കുപ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടിയെന്ന് ദേവസ്വം

ഇതോടെ കലക്ടർ നൃത്തം ചെയ്യണമെന്നായി കുട്ടികൾ. മൂന്ന് മണിക്കൂറാണ് കലക്ടർ അന്തേവാസികൾക്കൊപ്പം സന്തോഷം പങ്കിട്ടത്. വധു റെജീനയ്ക്ക് വസ്ത്രങ്ങളും മറ്റുള്ളവർക്ക് മധുര പലഹാരങ്ങളും നൽകിയാണ് കലക്ടർ മടങ്ങിയത്. മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി തുടങ്ങിയവർ കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.

Last Updated : Nov 17, 2021, 10:26 PM IST

ABOUT THE AUTHOR

...view details