വയനാട്:കവിത ചൊല്ലിയും ഗോത്ര ഭാഷയിൽ വോട്ട് അഭ്യർഥിച്ചും വോട്ടർമാരെ പാട്ടിലാക്കാനുള്ള ശ്രമത്തിലാണ് വയനാട്ടിലെ സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സി.കെ ജാനു . സ്വന്തം കവിത ചൊല്ലിയാണ് സി.കെ ജാനു കഴിഞ്ഞ ദിവസങ്ങളിൽ വോട്ടർമാർക്കിടയിൽ എത്തിയത്. ആദിവാസി ഊരുകളിൽ ഗോത്രഭാഷയിലാണ് വോട്ടഭ്യർഥന.
ഗോത്രഭാഷയിൽ വോട്ട് അഭ്യർഥിച്ചും കവിത ചൊല്ലിയും സി.കെ ജാനു - സുൽത്താൻ ബത്തേരി
സ്വന്തം കവിത ചൊല്ലിയാണ് സി.കെ ജാനു കഴിഞ്ഞ ദിവസങ്ങളിൽ വോട്ടർമാർക്കിടയിൽ എത്തിയത്

ഗോത്രഭാഷയിൽ വോട്ട് അഭ്യർഥിച്ചും കവിത ചൊല്ലിയും സി.കെ ജാനു
ഗോത്രഭാഷയിൽ വോട്ട് അഭ്യർഥിച്ചും കവിത ചൊല്ലിയും സി.കെ ജാനു
മീനങ്ങാടിയിൽ വോട്ട് തേടിയെത്തിയപ്പോൾ ആണ് ചുറ്റും കൂടിയവരുടെ അഭ്യർഥന മാനിച്ച് സ്വയം എഴുതി ഈണമിട്ട കവിത സി.കെ ജാനു ആലപിച്ചത്. സ്ഥാനാർഥിയായി ഏറ്റവും ഒടുവിലാണ് എത്തിയതെങ്കിലും പ്രചാരണ പരിപാടിയിൽ മണ്ഡലത്തിലെ ഇടതു-വലതു സ്ഥാനാർഥികൾക്കൊപ്പം എത്താനുള്ള ശ്രമത്തിലാണ് സി.കെ ജാനു.