കേരളം

kerala

ETV Bharat / state

നിരോധിത പാൻമസാല പിടികൂടി - news updates Malayalam

സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഇമ്രാനെ (22) അറസ്റ്റ് ചെയ്തു

നിരോധിത പാൻമസാലയായ പിടികൂടി Caught with banned panamasala in wayanadu wayanadu വയനാട് latest Malayalam news updates news updates Malayalam ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്
നിരോധിത പാൻമസാലയായ പിടികൂടി

By

Published : Dec 5, 2019, 3:15 PM IST

വയനാട്:പുൽപ്പള്ളിക്കടുത്ത് പെരിക്കല്ലൂർ കടവിൽ 610 പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേ ശിയായ മുഹമ്മദ് ഇമ്രാനെ (22) അറസ്റ്റ് ചെയ്തു. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്റ്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പുൽപ്പള്ളി എസ്എച്ച്ഓയും ചേർന്നാണ് ലഹരി വസ്തു പിടികൂടിയത്.

ABOUT THE AUTHOR

...view details