ജി.സുധാകരന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.സി വേണുഗോപാൽ - G Sudhakaran
ആലപ്പുഴയുടെ ദീർഘനാളത്തെ സ്വപ്നം എന്ന നിലയിൽ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിച്ചെന്നും കെ.സി വേണുഗോപാൽ.
ബൈപാസ് ഉദ്ഘാടനം; ജി.സുധാകരന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.സി വേണുഗോപാൽ
വയനാട്: ആലപ്പുഴ ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജി.സുധാകരന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.സി വേണുഗോപാൽ. താനും കേന്ദ്ര മന്ത്രിയായിരുന്ന വ്യക്തിയാണ്. പ്രോട്ടോക്കോളിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ആലപ്പുഴയുടെ ദീർഘനാളത്തെ സ്വപ്നം എന്ന നിലയിൽ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിച്ചു. പാർലമെന്‍റിൽ വിഷയം ഉന്നയിക്കുമെന്നും കെ.സി വേണുഗോപാൽ വയനാട്ടിലെ അമ്പലവയലിൽ പറഞ്ഞു.
Last Updated : Jan 28, 2021, 3:42 PM IST