കേരളം

kerala

ETV Bharat / state

കെ.സുരേന്ദ്രനെതിരെയുള്ള കോഴ കേസ് ക്രൈംബ്രാഞ്ചിന് - കെ.സുരേന്ദ്രൻ

വയനാട് ജില്ലാ ക്രൈബ്രാഞ്ച് ഡിവൈഎസ്‌പി മനോജ് കുമാറിനാണ് അന്വേഷണ ചുമതല

K Surendran  Bribery case against K Surendran  കെ.സുരേന്ദ്രനെതിരെയുള്ള കോഴ കേസ്  കോഴ കേസ് ക്രൈബ്രാഞ്ചിന്  കെ.സുരേന്ദ്രൻ  സികെ ജാനു
കെ.സുരേന്ദ്രനെതിരെയുള്ള കോഴ കേസ് ക്രൈബ്രാഞ്ചിന്

By

Published : Jun 21, 2021, 9:56 AM IST

വയനാട്‌:കെ.സുരേന്ദ്രനെതിരെയുള്ള കോഴ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. വയനാട് ജില്ലാ ക്രൈബ്രാഞ്ച് ഡിവൈഎസ്‌പി മനോജ് കുമാറിനാണ് അന്വേഷണ ചുമതല. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സികെ ജാനുവിന്‌ മത്സരിക്കാൻ കോഴ നൽകിയെന്ന കേസിലാണ്‌ അന്വേഷണം.

read more:സ്ഥാനാർഥിയാകാൻ കോഴ; കെ. സുരേന്ദ്രനെതിരെ കേസ്

ജാനുവിന്‌ പണം നൽകിയതിന്‌ തെളിവായി സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണങ്ങളുടെ ശബ്‌ദരേഖ കഴിഞ്ഞ ദിവസങ്ങളിൽ ജെആർപി ട്രഷറർ പ്രസീത പുറത്ത്‌ വിട്ടിരുന്നു.

ABOUT THE AUTHOR

...view details