വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട. ഒന്നരക്കോടിയിലധികം പണം പിടികൂടിയതായി പ്രാഥമിക സൂചന. ബെംഗളുരു ഭാഗത്ത് നിന്നും വരികയായിരുന്ന പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാഹനത്തില്‍ ഡ്രൈവറുടെ മുൻഭാഗത്തെ അറയിൽ നിന്നുമാണ് പണം പിടികൂടിയത്.
സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; പിടികൂടിയത് ഒന്നരക്കോടിയിലധികം രൂപ - സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പണം എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടിരിക്കുന്നതിനാൽ കൃത്യമായ തുകയുടെ വിവരം ലഭ്യമായിട്ടില്ല.
സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; പിടികൂടിയത് ഒന്നരക്കോടിയിലധികം രൂപ
വയനാട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ബത്തേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പണം എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടിരിക്കുന്നതിനാൽ കൃത്യമായ തുകയുടെ വിവരം ലഭ്യമായിട്ടില്ല.
Also Read: ഗൂഢാലോചന കേസ്; ദിലീപിനെതിരായ നിര്‍ണായക തെളിവുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു