കേരളം

kerala

ETV Bharat / state

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചു; ബത്തേരി തഹസിൽദാരെ സ്ഥലം മാറ്റി - lock down

വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കേ കഴിഞ്ഞ ദിവസം കർണ്ണാടകയിൽ നിന്നു വന്ന വാഹനം കടത്തിവിടാൻ ഇദ്ദേഹം നിർദ്ദേശം നൽകിയതിനെ തുടർന്നാണ് സ്ഥലം മാറ്റിയത്.

ലോക്ക് ഡൗൺ ബത്തേരി തഹസിൽദാർ വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റ Batheri Tehsildar lock down suspension
ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് വാഹനം കടത്തിവിട്ട ബത്തേരി തഹസിൽദാരെ സ്ഥലം മാറ്റി

By

Published : Mar 31, 2020, 6:25 PM IST

വയനാട്: വയനാട്ടിൽ ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് വാഹനം കടത്തിവിട്ട ബത്തേരി തഹസിൽദാരെ സ്ഥലം മാറ്റി. വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കേ കഴിഞ്ഞ ദിവസം കർണ്ണാടകയിൽ നിന്നു വന്ന വാഹനം കടത്തിവിടാൻ ഇദ്ദേഹം നിർദ്ദേശം നൽകിയതിനെ തുടർന്നാണ് സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച് ആക്ഷേപം ഉയർന്നതിനെ തുടർന്ന് അന്വേഷണ വിധേയമായി സ്ഥലം മാറ്റുകയായിരുന്നു. സ്ഥലത്ത് പുതിയ തഹസിൽദാർ ചാർജ്ജെടുത്തു.

ABOUT THE AUTHOR

...view details