കേരളം

kerala

ETV Bharat / state

ബാണാസുര സാഗര്‍ അണക്കെട്ട് നാളെ വീണ്ടും തുറക്കും

അണക്കെട്ടിന്‍റെ  താഴ്‌വാരത്തുള്ളവര്‍ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ്

ബാണാസുര സാഗര്‍ അണക്കെട്ട് നാളെ വീണ്ടും തുറക്കും

By

Published : Aug 22, 2019, 5:21 PM IST

വയനാട്:വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് നാളെ വീണ്ടും തുറക്കും. അണക്കെട്ടിനു താഴെയുള്ള കരമാൻ തോട്ടിലും പനമരം പുഴയിലും 30 സെ.മീ വരെ വെള്ളം ഉയരാൻ സാധ്യതയുണ്ട് . അണക്കെട്ടിന്‍റെ താഴ്‌വാരത്തുള്ളവര്‍ മാറി താമസിക്കണമെന്ന് ഡാം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്പില്‍വേ ഷട്ടര്‍ നാളെ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 774.35 മീറ്ററാണ്.

ABOUT THE AUTHOR

...view details