കേരളം

kerala

ETV Bharat / state

കൈപുണ്യം തെളിയിച്ച് അൽഫുർഖ് വനിതാ കോളേജ് വിദ്യാർഥികൾ - അൽഫുർഖ് വനിതാ കോളേജ് വാർത്ത

ഭിന്നശേഷിക്കാരിയായ കർഷക കുംഭാമ്മയെ ചടങ്ങില്‍ ആദരിച്ചു

wayanad food fest  alfurkh womens college news  അൽഫുർഖ് വനിതാ കോളേജ് വാർത്ത  വയനാട് ഫുഡ് ഫെസ്റ്റ്
കൈപുണ്യം തെളിയിച്ച് അൽഫുർഖ് വനിതാ കോളേജ് വിദ്യാർഥിനികൾ

By

Published : Dec 11, 2019, 11:06 PM IST

വയനാട്: പഠനത്തിനൊപ്പം വിദ്യാർഥികളുടെ പാചകത്തിലുള്ള മിടുക്കും തെളിയിക്കാൻ പരിപാടി ആവിഷ്കരിച്ച് വയനാട്ടിലെ വെള്ളമുണ്ട അൽഫുർഖ് വനിതാ കോളേജ്. ഇതിന്‍റെ ഭാഗമായി കോളജിൽ പാചക മത്സരം സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരിയായ കർഷക കുംഭാമ്മയെ ചടങ്ങിൽ ആദരിച്ചു.

കൈപുണ്യം തെളിയിച്ച് അൽഫുർഖ് വനിതാ കോളേജ് വിദ്യാർഥിനികൾ
വിദ്യാർഥികളുടെ നേതൃത്വത്തിൽ നൂറോളം വിഭവങ്ങളാണ് പാചക മത്സരത്തിൽ ഒരുക്കിയത്. അടുത്ത ഘട്ടത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും തുടങ്ങാൻ ആലോചിക്കുന്നുണ്ട്. ഓരോരുത്തരും ചെറിയ അടുക്കളത്തോട്ടമെങ്കിലും ഉണ്ടാക്കണമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ കുഭാംമ്മ പറഞ്ഞു.

ABOUT THE AUTHOR

...view details