വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 109 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്.
വയനാട് 68 പേര്‍ക്ക് കൂടി കൊവിഡ്; 109 പേര്‍ക്ക് രോഗമുക്തി - സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ
വയനാട് ജില്ലയില്‍ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.

വയനാട് 68 പേര്‍ക്ക് കൂടി കൊവിഡ്; 109 പേര്‍ക്ക് രോഗമുക്തി
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15892 ആയി. 13445 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2347 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1636 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. തമിഴ്‌നാട്ടില്‍ നിന്നും വന്ന നൂല്‍പ്പുഴ സ്വദേശിയാണ് ഇതര സംസ്ഥാനത്ത് നിന്ന് എത്തി രോഗബാധിതനായത്.