കേരളം

kerala

ETV Bharat / state

വയനാട്ടില്‍ 204 പേര്‍ക്ക് കൂടി കൊവിഡ് - വയനാട്ടില്‍ 204 പേര്‍ക്ക് കൂടി കൊവിഡ്

വയനാട്ടില്‍ 204 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 17301 ആയി.

204 new covid cases in Wayanad; 202 contact infections  covid  Wayanad  202 contact infections  204 new covid cases in Wayanad  വയനാട്ടില്‍ 204 പേര്‍ക്ക് കൂടി കൊവിഡ്; 202 സമ്പര്‍ക്ക രോഗബാധിതര്‍  വയനാട്ടില്‍ 204 പേര്‍ക്ക് കൂടി കൊവിഡ്  202 സമ്പര്‍ക്ക രോഗബാധിതര്‍
വയനാട്ടില്‍ 204 പേര്‍ക്ക് കൂടി കൊവിഡ്; 202 സമ്പര്‍ക്ക രോഗബാധിതര്‍

By

Published : Jan 2, 2021, 7:22 PM IST

വയനാട്: ജില്ലയില്‍ 204 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17301 ആയി.178 പേര്‍ രോഗമുക്തി നേടിയതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 14858 ആയി. ചികിത്സയിലിരിക്കെ 103 പേര്‍ മരണത്തിന് കീഴടങ്ങി. നിലവില്‍ 2340 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1681 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ABOUT THE AUTHOR

...view details