കേരളം

kerala

ETV Bharat / state

വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കൊവിഡ്

നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 245 ആണ്‌.

19 new covid cases  wayanad district  വയനാട് ജില്ല  19 പേര്‍ക്ക് കൊവിഡ്
വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കൊവിഡ്

By

Published : Aug 28, 2020, 7:52 PM IST

വയനാട് :ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. നാല് പേർ ഇതര സംസ്ഥാനത്ത് നിന്നും രണ്ട് പേർ വിദേശത്ത് നിന്നും എത്തിയവരാണ്. എട്ട്‌ പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1437 ആയി. ഇതില്‍ 1183 പേര്‍ രോഗമുക്തരായി. 245 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details