കേരളം

kerala

ETV Bharat / state

വയനാട്ടിൽ 13 കൊവിഡ് രോഗികൾ കൂടി

നിലവിൽ ജില്ലയിൽ 3667 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത്.

covid wayanad  wayanad  wayanad updates  13 more cases in wayanad  covid in wayanad  വയനാട്  കൊവിഡ് വയനാട് അപ്‌ഡേറ്റ്സ്  വയനാട്ടിൽ 13 കൊവിഡ് രോഗികൾ കൂടി  വയനാട് അപ്‌ഡേറ്റ്സ്  കൊവിഡ്  കൊറോണ അപ്‌ഡേറ്റ്സ്
വയനാട്ടിൽ 13 കൊവിഡ് രോഗികൾ കൂടി

By

Published : Jul 16, 2020, 9:26 PM IST

വയനാട്: ജില്ലയിൽ 13 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ നാലു പേർക്കും ബെംഗളുരുവിൽ നിന്നെത്തിയ ഒമ്പത് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 214 ആയി. ഇതിൽ 101 പേർ രോഗമുക്തി നേടി.112 പേരാണ് ജില്ലക്കകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ഒരാൾ കൂടി രോഗമുക്തി നേടി. 3667 പേരാണ് നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്

ABOUT THE AUTHOR

...view details