വൈത്തിരിയിൽ 100 കുപ്പി വിദേശമദ്യം പിടി കൂടി - വയനാട്
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വാഹനം പിന്തുടർന്നാണ് പൊലീസ് മദ്യം പിടികൂടിയത്
![വൈത്തിരിയിൽ 100 കുപ്പി വിദേശമദ്യം പിടി കൂടി 100 bottles of foreign liquor seized വിദേശമദ്യം പിടി കൂടി വൈത്തിരി വയനാട് Crime news updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5796039-433-5796039-1579670865693.jpg)
വൈത്തിരിയിൽ 100 കുപ്പി വിദേശമദ്യം പിടി കൂടി
വയനാട്:100 കുപ്പി വിദേശമദ്യവുമായി ഒരാൾ വൈത്തിരിയില്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശി ഫസലുൽ ആബിദ് ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളുടെ വാഹനം പിന്തുടർന്നാണ് പൊലീസ് മദ്യം പിടികൂടിയത്. വൈത്തിരി എസ് ഐ ജിതേഷിന്‍റെ നേതൃത്യത്തിലുള്ള സംഘമാണ് മദ്യം പിടിച്ചെടുത്തത്.